സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ: നടപടി തേടി ശോഭ സുരേന്ദ്രൻ വനിത കമീഷനിൽ

ന്യൂഡൽഹി: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ നടപടി തേടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ ദേശീയ വനിത കമീഷന്‍ അധ്യക്ഷയെ കണ്ടു. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലില്‍ നടപടിക്കായാണ് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മയെ കണ്ടത്. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് പരാതിയും നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായും കേരള ഹൗസിൽ ശോഭ കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - Swapna Suresh's disclosure: Shobha Surendran seeks action in Women's Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.