സുരേഷ് വെള്ളിമംഗലം കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ട്രഷറർ

തിരുവനന്തപുരം : കേരള പത്ര പ്രവർത്തകയുനിയൻ സംസ്ഥാന ട്രഷററായി സുരേഷ് വെള്ളിമംഗലം (അസി.എഡിറ്റർ, ദേശാഭിമാനി) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ യൂനിയൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Suresh Vellimangalam K.U.W.J State Treasurer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.