പ്രളയക്കെടുതിയിൽ വൻ നഷ്​ടം; മനംനൊന്ത്​ ഗൃഹനാഥൻ ആത്​മഹത്യ ചെയ്​തു

കൊച്ചി: പ്രളയക്കെടുതിയിൽ വൻ നഷ്​ടമുണ്ടായതിൽ മനംനൊന്ത്​​ ഗൃഹനാഥൻ ആത്​മഹത്യ ചെയ്​തു. വരാപ്പുഴ കോതാട് റോക്കി എന്ന കുഞ്ഞപ്പൻ 68 ആത്മഹത്യ ചെയ്തത്​. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. 

കഴിഞ്ഞ ദിവസമാണ്​ ദുരാതാശ്വാസ ക്യാമ്പിൽ നിന്ന്​ റോക്കി മടങ്ങിയെത്തിയത്​. ഗൃഹോപകരണങ്ങളെല്ലാം പ്രളയത്തിൽ നശിച്ച നിലയിലായിരുന്നു. ഇതിൽ മനംനൊന്താണ്​ റോക്കിയുടെ ആത്​മഹത്യയെന്നാണ്​ സൂചന.

Tags:    
News Summary - Suicide in varapuzha-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.