മധ്യവയസ്കനെ വൈദ്യുതി ടവറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കിളിമാനൂർ കാരറ്റ്‌ കുറ്റിമൂട്ടിൽ മധ്യവയസ്കനെ വൈദ്യുതി ടവറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിമൂട് സ്വദേശി റീന ഭവനിൽ അനിൽകുമാറിനെ(50) ആണ് മരിച്ച നിലയിൽ കണ്ടത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഓട്ടോ ഡ്രൈവർ ആണ് അനിൽകുമാർ.
Tags:    
News Summary - suicide- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.