Posted On
date_range Updated On
date_range പൊലീസ് ചോദ്യം െചയ്യാൻ വിളിപ്പിച്ചയാൾ തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട്: പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച വ്യക്തി തൂങ്ങി മരിച്ച നിലയിൽ. കാഞ്ഞങ്ങാട് വേലാശ്വരത്തെ ഹോട്ടല്‍ ഉടമ കുഞ്ഞിക്കണ്ണനെയാണ് വ്യാഴാഴ്ച രാവിലെ ഹോട്ടലിന് സമീപത്തെ പറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവണേശ്വരം വിലാശ്വരത്ത് വീട്ടമ്മയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഇയാളെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.