Posted On
date_range Updated On
date_range മാസങ്ങൾക്ക് മുമ്പ് വെട്ടിപ്പരിക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയ യുവാവ് ആത്മഹത്യ ചെയ്തു
കോഴിക്കോട്: കൊടിയത്തൂരിൽ സെപ്തംബർ 12ന് വെട്ടിപ്പരിക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പന്നിക്കോടിനടുത്ത് കാരാളിപ്പറമ്പ് രമേഷ്(40) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സെപ്തംബർ 12ന് വെട്ടി പരിക്കേറ്റ ഇയാൾ ദീർഘകാലം ചികിത്സയിലായിരുന്നു. എന്നാൽ ആരാണ് വെട്ടിയതെന്ന കാര്യം ഇയാൾ ഇതുവരെയും വെളിപ്പെടുത്തിയിരുന്നില്ല. ഇൗ സംഭവത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് ഇയാൾ ആത്മഹത്യ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.