ബസിൽനിന്ന് ഇറങ്ങുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

പോത്തൻകോട് (തിരുവനന്തപുരം): കെ.എസ്.ആർ.ടി.സി ബസിനുൽവെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം നടന്നത്.

നെടുമങ്ങാട്നിന്നും മുരുക്കുംപുഴയിലേക്ക് പോകുന്ന ബസ് പോത്തൻകോട് ബസ്സ്‌റ്റോപ്പിൽ നിർത്തിയപ്പോഴാണ് സംഭവം. വിദ്യാർഥിനി ഇറങ്ങുന്നതിനിടെ യാത്രക്കാരിലൊരാൾ കടന്നുപിടിച്ചതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - Student sexually assaulted on Ksrtc bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.