Posted On
date_range Updated On
date_range കോട്ടയത്ത് കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു
കോട്ടയം: പൊൻകുന്നം പനമറ്റത്ത് കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു. പനമറ്റം പേരൂർകുന്നേൽ ഉണ്ണികൃഷ്ണൻ കർത്തായുടെ മകൻ അർജുൻ (11) ആണ് മരിച്ചത്. പനമറ്റം ഗവ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.