Posted On
date_range Updated On
date_range ചോരക്കുഞ്ഞിെൻറ ജഡം കടിച്ചുപിടിച്ച് തെരുവുനായ്
മംഗളൂരു: ചോരക്കുഞ്ഞിെൻറ ജഡം കടിച്ചുപിടിച്ച് തെരുവുനായ് അലഞ്ഞുനടന്നു. പുത്തൂരിലാണ് ദാരുണ സംഭവം. വായില്‍ മീനാണെന്ന് കരുതി ഓടിച്ചവര്‍ കാര്യം മനസ്സിലായപ്പോള്‍ കണ്ണുപൊത്തി.
വിവരമറിഞ്ഞെത്തിയ പൊലീസ് ഗവ.ആശുപത്രിയില്‍ അന്വേഷണം നടത്തി. ചാപിള്ളയെ ആശുപത്രി വളപ്പില്‍ മറവുചെയ്തിരുന്നതായി അധികൃതര്‍ അറിയിച്ചു.
പൊലീസും നാട്ടുകാരും സ്ഥലം സന്ദര്‍ശിച്ചു. മറവുചെയ്ത ആഴം കുറഞ്ഞ കുഴി തുറന്ന നിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.