കോഴിക്കോട് യുവതിയെ വെട്ടിക്കൊന്ന് രണ്ടാനച്ഛൻ തൂങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് യുവതിയെ വെട്ടിക്കൊന്ന് രണ്ടാനച്ഛൻ തൂങ്ങി മരിച്ചു. കോഴിക്കോട് മടവൂർ സ്വദേശി നെടുമങ്ങാട് വീട്ടിൽ സൂര്യയാണ് മരിച്ചത്. യുവതിയുടെ അമ്മ സതീദേവിക്കും വെട്ടേറ്റു.

വെട്ടേറ്റ സതീദേവിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും വെട്ടിയ ശേഷം രണ്ടാനച്ഛനായ ദേവദാസ് (50) തൂങ്ങി മരിക്കുകയായിരുന്നു.

Tags:    
News Summary - Step Father killed Lady in Kozhikode -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.