Posted On
date_range Updated On
date_range എസ്.എസ്.എൽ.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും
തിരുവന്തപുരം: ഇൗ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രഖ്യാപിക്കും. പരീക്ഷ പാസ് ബോർഡ് യോഗം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ചേരും. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഇൗ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. സ്വകാര്യസ്ഥാപനത്തിെൻറ മാതൃക ചോദ്യേപപ്പറിലെ 13 ചോദ്യങ്ങൾ സമാനരീതിയിൽ ആവർത്തിച്ചതായ ആരോപണത്തെ തുടർന്ന് മാർച്ച് 20ന് നടന്ന എസ്.എസ്.എൽ.സി കണക്ക് പരീക്ഷ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.