എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ച് മുതൽ; ഫലം മേയ് എട്ടിന്

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ച് മുതൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരീക്ഷ 30ന് അവസാനിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും.

മെയ്​ ഏഴിന്​ പരീക്ഷാ പാസ്​ബോർഡ്​ യോഗം ചേർന്ന്​ ഫലത്തിന്​ അംഗീകാരം നൽകും. മാർക്ക്​ ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ്​ മുതൽ 25 വരെ നടക്കും.

എസ്.എസ്.എൽ.സി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയും നടക്കും.

Tags:    
News Summary - SSLC exam date announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.