Posted On
date_range Updated On
date_range മഠാധിപതിയെ കണ്ടത് ആളുകൾക്ക് ഇഷ്ടമാകുമെന്ന് കരുതി –തോമസ് െഎസക്
ന്യൂഡൽഹി: ആളുകൾക്ക് ഇഷ്ടമാകുമെന്ന് കരുതിയാണ് ശൃംേഗരി മഠാധിപതിയെ കാണാൻ പോയതെന്നും എന്നാൽ അതിഷ്ടമായില്ലെന്ന് സോഷ്യൽ മീഡിയയിലെ പ്രതികരണം ബോധ്യപ്പെടുത്തിയെന്നും സംസ്ഥാന ധനമന്ത്രി തോമസ് െഎസക്. ന്യൂഡൽഹിയിൽ ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു െഎസക്. തനിക്ക് പരിചയമുള്ളവരും എം.എൽ.എയും വന്ന് സന്ദർശിക്കണമെന്ന് പറഞ്ഞു. ആളുകൾക്ക് അതിഷ്ടമാകുമല്ലോ എന്ന് കരുതി പോകുകയും ചെയ്തു. എന്നാൽ, സന്ദർശനത്തിന് ശേഷം, ആളുകൾക്ക് അതിഷ്ടമായില്ലെന്ന് മനസ്സിലായി. മേലിൽ ഇൗ അബദ്ധം പറ്റില്ലെന്നും െഎസക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.