Posted On
date_range Updated On
date_range പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടറുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു -മെഡിക്കോ ലീഗൽ സൊസൈറ്റി
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിനെതിരെ ഫൊറൻസിക് സർജൻമാർ രംഗത്ത്. പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർ മരണ കാരണം കണ്ടെത്തിയിട്ടും വീണ്ടും മരണകാരണം കണ്ടെത്താനെന്ന പേരിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഫൊറൻസിക് സർജൻമാരുടെ സംഘടനാ നേതാക്കൾ പറഞ്ഞു. സംഘടനയുടെ പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാനാണ് സംഘടന തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.