Posted On
date_range Updated On
date_range കുമ്മനത്തിന്‍റെ അനുഭവമുള്ളതിനാലാണ് ബൈപാസ് ഉദ്ഘാടനത്തിന് പോകാതിരുന്നത് -ശ്രീധരൻ പിള്ള
കോഴിക്കോട്: വാർത്തയാകുമെന്ന് ഭയന്നാണ് കഴിഞ്ഞ ദിവസം നടന്ന കൊല്ലം ബൈപാസ് ചടങ്ങിന്‍റെ ഉദ്ഘാടനത്തിന് പോകാതിരു ന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ള. ഒൗദ്യോഗികമായി ആരുമല്ലാത്തതിനാലാണ് പരിപാടിക്ക് പോകാഞ്ഞതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
മുമ്പ് കുമ്മനം മെട്രോയിൽ കയറിയത് വാർത്തയായത് പോലെ, അതൊഴിവാക്കേണ്ടതിനാലാണ് പോകാതിരുന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.