ജിതിൻ
Posted On
date_range Updated On
date_range അച്ഛന് മുന്നിൽ വെച്ച് മകൻ മുങ്ങി മരിച്ചു
കണ്ണൂർ: ചിറയിൽ കുളിക്കവെ അച്ഛന് മുന്നിൽ വെച്ച് മകൻ മുങ്ങി മരിച്ചു. തളിപ്പറമ്പ് കടമ്പേരിയിൽ ഇന്ന് രാവിലെയാണ് സംഭവം. കുറുമാത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി തളിയിൽ സ്വദേശി ജിതിൻ (17) ആണ് മരിച്ചത്.
അച്ഛൻ ജയകൃഷ്ണനുമൊത്ത് കടമ്പേരി ചിറയിൽ രാവിലെ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.