തൗഫീഖ് മമ്പാട്, ടി. ഇസ്മാഈൽ
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി തൗഫീഖ് മമ്പാടിനെ തിരഞ്ഞെടുത്തു. ടി. ഇസ്മാഈലാണ് ജന. സെക്രട്ടറി. ഷബീര്‍ കൊടുവള്ളി, വി.പി. റഷാദ്, ടി.എ. ബിനാസ്, പി.എം. സജീദ്, ഡോ. എ.കെ. സഫീര്‍ എന്നിവര്‍ സെക്രട്ടറിമാരാണ്.
സി.ടി. സുഹൈബ്, സി.എസ്. ഷാഹിന്‍, അന്‍വര്‍ സലാഹുദ്ദീന്, കെ.എം. ഷെഫ്റിന്‍, ടി.കെ. മുഹമ്മദ് സഈദ്, ഇ.എം. അംജദ് അലി, എസ്. അസ്ലം അലി, എസ്. മുജീബുറഹ്മാന്‍, തന്‍സീര്‍ ലത്തീഫ്, അബ്ദുല്‍ ബാസിത്ത് ഉമര്‍, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോൾ, ആദില്‍ അബ്ദുൽ റഹിം, സാബിക്ക് വെട്ടം, അഫീഫ് ഹമീദ്, കെ.പി. അജ്മല്‍, അനീഷ് മുല്ലശ്ശേരി എന്നിവർ സംസ്ഥാന സമിതി അംഗങ്ങളാണ്. പെരുമ്പിലാവ് അൻസാർ കാമ്പസിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.