Posted On
date_range Updated On
date_range വെടിയുണ്ടകളുമായി കോട്ടയം സ്വദേശിയായ സൈനികൻ പിടിയിൽ
നെടുമ്പാശ്ശേരി: വെടിയുണ്ടയുടെ 16 കെയ്സുമായി സൈനികൻ വിമാനത്താവളത്തിൽ പിടിയിൽ. വിസ്താര വിമാനത്തിൽ ജലന്ധറിലേക്ക് പോകാനെത്തിയ കോട്ടയം കടനാട് സ്വദേശി റോണി മാത്യുവാണ് പിടിയിലായത്. ഇയാളെ യാത്രാനുമതി നൽകാതെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.