സാമൂഹ്യ സുരക്ഷ പെൻഷൻ: വിതരണത്തിൽ സോഫ്റ്റ്‌വെയറിൽ തകരാറെന്ന് മന്ത്രി

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന രണ്ടായിരത്തോളം പേർക്ക് ഇതുവരെ പെൻഷൻ ലഭിച്ചില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സോഫ്റ്റ്‌വെയറിലെ തകരാറാണ് കാരണമെന്ന് കണ്ടെത്തി. ഇത് പരിഹരിക്കാനുള്ള നിർദേശം നൽകി.

2022 സെപ്റ്റംബർ മാസം വരെ പെൻഷൻ ലഭിച്ച ഒരാൾക്കും പെൻഷൻ മുടങ്ങില്ല. പെൻഷൻ വൈകിയവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പെൻഷൻ ലഭിക്കുമെന്നും അറിയിച്ചു. 

Tags:    
News Summary - Social Security Pension: The minister said there was a software glitch in distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.