Posted On
date_range Updated On
date_range ഏക സിവിൽ കോഡിനെതിരെ രംഗത്തുള്ളത് മുസ് ലിംകളിലെ ഒരു വിഭാഗമെന്ന് വെള്ളാപ്പള്ളി
ചേർത്തല: ഏക സിവിൽ കോഡിനെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏക സിവിൽ കോഡിനെതിരെ രംഗത്തുള്ളത് മുസ് ലിംകളിലെ ഒരു വിഭാഗമാണെന്ന് വെള്ളാപ്പള്ളി പറയുന്നു.
നിയമം നടപ്പാക്കിയാൽ മുസ് ലിം സ്ത്രീകൾ നേരിടുന്ന വിവേചനം ഇല്ലാതാകും. വിഷയത്തിൽ മുസ് ലിം-ക്രിസ്ത്യൻ നേതാക്കളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.