Posted On
date_range Updated On
date_range ആറു വയസുകാരിക്ക് പീഡനം; മധ്യവയസ്ക്കൻ അറസ്റ്റിൽ
പേരാമ്പ്ര : ആറു വയസുകാരിയെ കല്യാണ വീട്ടിൽവച്ച് ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്ക്കനെ പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിക്കാവ് ഒറവിൽ ഊട്ടുപുരക്കണ്ടി മോഹനൻ (54) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ റിമാന്റ് ചെയ്തു. പേരാമ്പ്ര സി.ഐ എം. സജീവ് കുമാർ ആണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.