ആറു ട്രെയിനുകൾ കൂടി പുനഃസ്ഥാപിച്ചു

പാലക്കാട്: പൂർണമായും റിസർവ് ചെയ്ത പ്രതിദിന സ്പെഷൽ ട്രെയിനുകൾ പുനഃസ്ഥാപിച്ചു. ട്രെയിനുകളിൽ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ചു.

1. 02695 എം‌.ജി.ആർ ചെന്നൈ സെൻ‌ട്രൽ-തിരുവനന്തപുരം സെൻ‌ട്രൽ സൂപ്പർ ഫാസ്റ്റ് സ്‌പെഷൽ: ജൂൺ 20 മുതൽ

2. 02696 തിരുവനന്തപുരം സെൻട്രൽ-എം‌.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് സ്‌പെഷൽ: ജൂൺ 21 മുതൽ

3. 02639 എം‌.ജി.ആർ ചെന്നൈ സെൻ‌ട്രൽ-ആലപ്പുഴ സ്‌പെഷൽ: ജൂൺ 20 മുതൽ

4. 02640 ആലപ്പുഴ-എം‌.ജി.ആർ ചെന്നൈ സെൻട്രൽ സ്‌പെഷൽ: ജൂൺ 21 മുതൽ

5. 06343 തിരുവനന്തപുരം സെൻട്രൽ-മധുര ജംഗ്ഷൻ സ്‌പെഷൽ പാലക്കാട് ജംഗ്ഷൻ, പഴനി വഴി: ജൂൺ 20 മുതൽ

6. 06344 മധുര ജംഗ്ഷൻ-തിരുവനന്തപുരം സെൻട്രൽ സ്പെഷൽ, പഴനി, പാലക്കാട് ജംഗ്ഷൻ വഴി: ജൂൺ 21 മുതൽ 

Tags:    
News Summary - Six more trains were restored in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.