Posted On
date_range Updated On
date_range സിംഗിൾ ഡ്യൂട്ടി: കെ.എസ്.ആർ.ടി.സിയിൽ കൂട്ടസ്ഥലം മാറ്റം
തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിെൻറ ഭാഗമായി കെ.എസ്.ആർ.ടിയിൽ കൂട്ടസ്ഥലം മാറ്റം. 5000 പേരെ പരിഷ്കരണത്തിെൻറ ഭാഗമായി സ്ഥലം മാറ്റുമെന്നാണ് റിപ്പോർട്ട്. പരമാവധി പേർക്ക് സ്വന്തം ജില്ലയിൽ നിയമനം നൽകാനാണ് കെ.എസ്.ആർ.ടി.സി ശ്രമം.
നിലവിൽ ഇതുസംബന്ധിച്ച കരട് പട്ടിക കെ.എസ്.ആർ.ടി.സി തയാറാക്കിയിട്ടുണ്ട്. ഒക്ടോബർ 12ന് അന്തിമ പട്ടിക കെ.എസ്.ആർ.ടി.സി പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സിയിലെ പരിഷ്കാരങ്ങൾക്കെതിരെ സംഘടനകൾ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കങ്ങളുമായി കമ്പനി മാനേജ്മെൻറ് മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.