എ​ൻ.​​െഎ.​എ ശി​വ​ശ​ങ്ക​റി​നെ വീ​ണ്ടും വി​ളി​പ്പി​ച്ചു; എ​ൻ​ഫോ​ഴ്സ്മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ പ്ര​തി​യാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​ർ​ന്ന് എ​ൻ.​ഐ.​എ അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച അ​ഞ്ച് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്​​ത ശേ​ഷം വി​ട്ട​യ​ച്ച ശി​വ​ശ​ങ്ക​റി​നോ​ട് തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ള​ത്തെ എ​ൻ.​ഐ.​എ ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

അ​ന്ന് ന​ട​ക്കു​ന്ന ചോ​ദ്യം​ചെ​യ്യ​ലി​ൽ കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യാ​ൽ ശി​വ​ശ​ങ്ക​റി​നെ പ്ര​തി​ചേ​ർ​ത്തേ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​വ​ക്ക്​ പി​ന്നാ​ലെ എ​ൻ​ഫോ​ഴ്സ്മ​െൻറ്​ ഡ​യ​റ​ക്ട​റേ​റ്റും ശി​വ​ശ​ങ്ക​റി​​െൻറ മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

Tags:    
News Summary - Shivashankar will be questioned again- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.