തിരുവനന്തപുരം: രാജ്യത്തിെൻറ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുേമ്പാൾ നിങ്ങൾ എവിടെയായിരുെന്നന്ന് സി.പി.എമ്മിനും മറുപടി പറയേണ്ടിവരുമെന്ന് ശശി തരൂർ എം.പി. ഹിന്ദ് രാഷ്ട്രവാദം രാജ്യത്തെ നശിപ്പിക്കാനും പൗരന്മാരുടെ ജീവിതവും ഭാവിയും തകർക്കാനുമാണ്. കേന്ദ്ര അവഗണനക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ രാജ്ഭവൻ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ഹിന്ദ് രാഷ്ട്രവാദം അപകടകരമാണ്. പാകിസ്താൻ അന്ന് കാട്ടിയ മണ്ടത്തരം ലോകം കാണുന്നുണ്ട്. എല്ലാവരെയും ഒന്നിപ്പിച്ചാണ് രാജ്യം പോകുന്നത്. ലോകമാകെ ഇന്ത്യയെ പിന്തുണക്കുന്നതും മതേതരത്വത്തിെൻറയും ജനാധിപത്യത്തിെൻറയും പേരിലാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.