Posted On
date_range Updated On
date_range എസ്.എഫ്.ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിനിടെ കയ്യാങ്കളി
തിരുവനന്തപുരം: എസ്.എഫ്.ഐ ജില്ല സമ്മേളനത്തിനിടെ കയ്യാങ്കളി. ജില്ല പ്രസിഡന്റ് പദവിയിൽനിന്ന് ആദിത്യനെ മാറ്റിയതിനെ ചൊല്ലിയാണ് കയ്യാങ്കളി. കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആദിത്യൻ ആരോപണവിധേയനായിരുന്നു. വഞ്ചിയൂർ ഏരിയയിൽനിന്നുള്ള നന്ദനാണു പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ആദർശ് തുടരും. 2022 ഡിസംബർ 30നാണു ആദിത്യനെ ജില്ല പ്രസിഡന്റായും ആദർശിനെ ജില്ല സെക്രട്ടറിയായും ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.