Posted On
date_range Updated On
date_range മഹാരാജാസ് കോളജിലെ കൊലപാതകം; ഇന്ന് എസ്.എഫ്.െഎയുടെ സംസ്ഥാന വ്യാപക പഠിപ്പുമുടക്ക്
കൊച്ചി: മഹാരാജാസ് കോളജിൽ പ്രവർത്തകനെ കുത്തിെക്കാന്നതിൽ പ്രതിേഷധിച്ച് എസ്.എഫ്.െഎ ഇന്ന് സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പരീക്ഷാർഥികളെ പഠിപ്പു മുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മഹാരാജാസ് കോളജിലെ എസ്.എഫ്.െഎ പ്രവർത്തകൻ അഭിമന്യുവാണ് കുത്തേറ്റ് മരിച്ചത്. മറ്റൊരു പ്രവർത്തകന് കത്തിക്കുത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.