ആറ് വയസുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

തൃശൂർ: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മുങ്ങി നടന്ന വ്യാജ സിദ്ധൻ അറസ്റ്റിൽ. മമ്പുറം ബാപ്പ എന്ന പേരിൽ അറിയപ്പെട്ട പട്ടാമ്പി സ്വദേശി മുളക്കൽ വീട്ടിൽ മുഹമ്മദ്(58 )ആണ് പിടിയിലായത്. ചാവക്കാട് സി ഐ യുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Tags:    
News Summary - sexual assault -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.