Posted On
date_range Updated On
date_range പെൺകുട്ടിയോട് ലൈംഗികാതിക്രമം: കണ്ടക്ടർ പോക്സോ പ്രകാരം അറസ്റ്റിൽ
കായംകുളം: പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ പോക്സേ ാ നിയമപ്രകാരം അറസ്റ്റിൽ. കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ ചേരാവള്ളി കോയിക്കൽ പടീറ്റതിൽ പ്രകാശാണ് (49) അറസ്റ്റിലായത്. എട്ടാംക്ലാസുകാരി പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറിയാണ് പീഡിപ്പിച്ചത്.
പിന്നീട് പെൺകുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതുപ്രകാരമാണ് നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.