കെ. സിജു (പ്രസിഡന്റ്), എസ്. അജിത്കുമാർ (ജന. സെക്രട്ടറി)
കണ്ണൂർ: ശമ്പള പരിഷ്കരണത്തിൽ സർവിസ് വെയിറ്റേജ് നിർബന്ധമായും പരിഗണിക്കണമെന്ന് കേരള എയിഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എ.എച്ച്.എസ്.ടി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. സജയ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. സിജു അധ്യക്ഷത വഹിച്ചു.
ഡോ. ജോഷി ആന്റണി, എം. ഹരീന്ദ്രൻ, എസ്. അജിത്കുമാർ, ഡോ. ജോർജ് ടി. അബ്രഹാം, ഡോ. ആബിദ പുതുശ്ശേരി, ഇ.പി. ജോസുകുട്ടി, കെ. ബീന, സ്മിജു ജേക്കബ്, കെ.കെ. ശ്രീജേഷ് കുമാർ, പി. അഖിലേഷ്, വി.എസ്. സുനിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. സിജു (പ്രസി.), ഡോ. ആബിദ പുതുശ്ശേരി (സീനിയർ വൈസ് പ്രസി.), ഡോ. ജോർജ് ടി. അബ്രഹാം, വി.എസ്. സുനിൽ, എൻ.പി. ജാക്സൻ, പി. അഖിലേഷ് (വൈസ് പ്രസി.), എസ്. അജിത്കുമാർ (ജന. സെക്ര.), പി.സി. ഷൈജു, ലിവിൻ പോൾ, കെ.എസ്. രാജേഷ്, ആർ. ഷെജിൻ, പി.കെ. ദിനേശൻ, മുഹമ്മദ് ഹനീഫ (സെക്ര.), സി.കെ. അഷ്റഫ്, എം. ആബേൽ, ബി. ശ്രീഹരി, കെ.കെ. ശ്രീജേഷ് കുമാർ, പ്രകാശ് കൊല്ലേരി (ഓർഗനൈസിങ് സെക്ര.), സ്മിജു ജേക്കബ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.