Posted On
date_range Updated On
date_range സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു
തൃശൂർ: സീരിയൽ താരം ആദിത്യനെ കാറിനുള്ളിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ കെണ്ടത്തി.തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള ഇടറോഡിലാണ് കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്. ആദിത്യനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദിത്യനും ഭാര്യയും നടിയുമായ അമ്പിളി ദേവിയും പരസ്പരം ഗുരുതര ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.