തൃശൂരിൽ കോൺഗ്രസിലെ മുതിർന്ന നേതാവുൾപ്പെടെ എൻ.സി.പിയിലേക്കെന്ന് സൂചന

തൃ​ശൂ​ർ: ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​വു​ൾ​പ്പെ​ടെ എ​ൻ.​സി.​പി​യി​ലേ​ക്കെ​ന്ന് സൂ​ച​ന.

ഞാ​യ​റാ​ഴ്ച എ.​ഐ.​സി.​സി അം​ഗം കൂ​ടി​യാ​യ മു​തി​ർ​ന്ന നേ​താ​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ, കോ​ൺ​ഗ്ര​സ് വി​ട്ട് എ​ൻ.​സി.​പി​യി​ലെ​ത്തി‍യ പി.​സി. ചാ​ക്കോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. കോ​ൺ​ഗ്ര​സി​ൽ നി​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ പു​റ​ത്തു​വ​രു​മെ​ന്ന് പി.​സി. ചാ​ക്കോ രാ​ജി​വെ​ക്കു​ന്ന സ​മ​യ​ത്തും പി​ന്നീ​ടും ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

Tags:    
News Summary - senior Congress leader in Thrissur may join ncp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.