സുരക്ഷാ ഭീഷണി; പള്ളൂരിൽ പെട്രോൾ പമ്പ് പൊലീസ് അടപ്പിച്ചു

മാഹി: തലശ്ശേരി-മാഹി ബൈപാസ് സർവിസ് റോഡിൽ പള്ളൂരിൽ കുന്നിൻ മുകളിൽ അപകടകരമായ വിധം പ്രവർത്തിച്ചിരുന്ന മാഹി ബീച്ച് ട്രേഡിങ് കമ്പനിയുടെ എച്ച്.പി പെട്രോൾ പമ്പ് പൊലീസ് അടപ്പിച്ചു.

ചുറ്റുമതിൽ കെട്ടാത്തതിനാൽ ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞിട്ടുണ്ട്. പമ്പിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ്. പരാതിയെ തുടർന്ന് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റരുടെ നിർദേശപ്രകാരമാണ് നടപടി.

Tags:    
News Summary - Security threat; Police close petrol pump in Pallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.