Posted On
date_range Updated On
date_range ബാബരി ദിനാചരണം: എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു
ഗൂഡല്ലൂർ: ബാബരി മസ്ജിദ് തകർത്തതിനെതിരെ പ്രതിഷേധിച്ച എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ ഗാന്ധി മൈതാനിയിൽ വെള്ളിയാഴ്ച വൈകീട്ട് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത 32 പേരെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു.
ജില്ല സെക്രട്ടറി സിദ്ദീഖ്, ഗൂഡല്ലൂർ മണ്ഡലം സെക്രട്ടറി സക്കീർ, കോയമ്പത്തൂർ പാളയം മണ്ഡലം സെക്രട്ടറി ഹസൻ ബാഷ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നീലഗിരി ജില്ല പ്രസിഡൻറ് മുഹമ്മദ് ബിലാൽ, ഗൂഡല്ലൂർ മണ്ഡലം പ്രസിഡൻറ് ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.