Posted On
date_range Updated On
date_range സ്കൂൾ സമയമാറ്റം പരിഗണനയിലില്ല –മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേർത്ത സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളുടെ േയാഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം ക്ലാസ് എൽ.പിയിലും എട്ടാം ക്ലാസ് യു.പിയിലും ചേർക്കുന്ന രീതിയിലുള്ള ഘടനാമാറ്റത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ഇൗ സർക്കാറിെൻറ കാലത്ത് തന്നെ പരിഷ്കരിമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.