Posted On
date_range Updated On
date_range ശമ്പള, പെന്ഷന് പരിഷ്കരണ കുടിശ്ശിക ഒക്ടോബര്‍ ഒന്നു മുതല്‍
തിരുവനന്തപുരം: കഴിഞ്ഞ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ നാലാം ഗഡു പണമായി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ നല്‍കും. പി.എഫ് പലിശ നിരക്കിലുള്ള പലിശ അടക്കമായിരിക്കും കുടിശ്ശിക നല്‍കുക. വിരമിച്ചവര്‍ക്കുള്ള പെന്ഷന്, ഗ്രാറ്റ്വിറ്റി, ടർമനൽ സറണ്ടർ എന്നിവയുടെ കുടിശ്ശിക നാലാം ഗഡുവും പലിശ സഹിതം നല്കാന് ഉത്തരവായി. കമ്യൂട്ടേഷൻ കുടിശ്ശികയുടെ രണ്ടാം ഗഡുവും പണമായി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.