ആചാരങ്ങൾ മനുഷ്യർക്ക് തന്നെ ഇല്ലാതാക്കാം –ഡോ. എം. ലീലാവതി

കൊ​ച്ചി: സ്​​ത്രീ​ക​ൾ പ്ര​വേ​ശി​ച്ചാ​ൽ ബ്ര​ഹ്മ​ച​ര്യം ന​ഷ്​​ട​പ്പെ​ടും എ​ന്ന് പ​റ​യു​ന്ന​ത് അ​യ്യ​പ്പ​നെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് പ്ര​മു​ഖ നി​രൂ​പ​ക​യും കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഫാ​ക്ക​ൽ​റ്റി അം​ഗ​വു​മാ​യ ഡോ. ​എം. ലീ​ലാ​വ​തി. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം കൊ​ണ്ട് ഗു​രു​വാ​യൂ​ര​പ്പ​​​െൻറ ചൈ​ത​ന്യ​ത്തി​ന് കു​റ​വൊ​ന്നും വ​ന്നി​ട്ടി​ല്ല. സ്​​ത്രീ​പു​രു​ഷ സ​മ​ത്വ​ത്തി​ൽ പ​ര​മ​മാ​യി വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് താ​ൻ. ആ​ചാ​ര​ങ്ങ​ളെ​ല്ലാം മ​നു​ഷ്യ​രു​ണ്ടാ​ക്കി​യ​വ​യാ​ണ്. മ​നു​ഷ്യ​ർ​ക്ക് ത​ന്നെ അ​വ ഇ​ല്ലാ​താ​ക്കാ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Sabarimala Women Entry M Leelavathi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.