Posted On
date_range Updated On
date_range ബി.ജെ.പി തെറിവിളി നിർത്തിയാൽ സമാധാനം ഉണ്ടാകും -കടകംപള്ളി
സന്നിധാനം: ബി.ജെ.പി തെറിവിളി അവസാനിപ്പിച്ചാൽ മണ്ഡലകാലം സമാധാനപരമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പമ്പയിലെത്തിയ മാധ്യമപ്രവർത്തകക്ക് സന്നിധാനത്തേക്ക് വരാൻ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അയ്യപ്പ വേഷം ധരിച്ചെത്തിയ ബി.ജെ.പി ഗൂണ്ടകളുടെ തെറിവിളി മടുത്താണ് അവർ മടങ്ങിയതെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.