Posted On
date_range Updated On
date_range ശബരിമലയിലെ അമിത നിയന്ത്രണങ്ങൾ; പി.സി ജോർജ് ഹൈകോടതിയിൽ
കൊച്ചി: ശബരിമല വിഷയത്തിൽ പി.സി ജോർജ് എം.എൽ.എ ഹൈകോടതിയെ സമീപിച്ചു. പോലിസിൻെറ അമിത നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ജോർജ് ഹരജിയിൽ വ്യക്തമാക്കി. ഭക്തർക്ക് വെള്ളവും ഭക്ഷണവും പോലും പൊലീസ് നിഷേധിക്കുന്നു. തീർത്ഥാടനത്തിന് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന് ജോർജ് ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.