Posted On
date_range Updated On
date_range അക്രമം കാട്ടിയത് അയ്യപ്പഭക്തരാണെന്ന് കെ.സുരേന്ദ്രൻ
ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സമരത്തിനിടെ അക്രമം കാട്ടിയത് അയ്യപ്പഭക്തരാണെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. അയ്യപ്പഭക്തരുടെ പ്രവർത്തിയുടെ ഉത്തരവാദിത്തം ബി.ജെ.പിക്കും ആർ.എസ്.എസിനുമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.