റിട്ട. ഡി.വൈ.എസ്.പി അബ്​ദുല്‍കാദര്‍ കുഴഞ്ഞുവീണ് മരിച്ചു

ചങ്ങരംകുളം (മലപ്പുറം): റിട്ട. ഡി.വൈ.എസ്.പി അബ്ദുല്‍കാദര്‍ കുഴഞ്ഞ് വീണ് മരിച്ചു. കാളാച്ചാൽ സ്വദേശിയാണ്. രാവിലെ നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.മൃതദേഹം ശുകപുരം ഹോസ്പിറ്റലിൽ.

ഭാര്യ: സനൂജ (പൊന്നാനി എം - ഐ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.