Posted On
date_range Updated On
date_range ആദിവാസികളെ ആർ.എസ്.എസ് ഇന്ത്യക്കാരായി അംഗീകരിക്കുന്നില്ല –യെച്ചൂരി
തിരുവനന്തപുരം: ആദിവാസി ജനവിഭാഗങ്ങളെ ബി.ജെ.പിയും ആർ.എസ്.എസും ഇന്ത്യക്കാരായിപോലും അംഗീകരിക്കുന്നില്ലെന്ന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി. ഇ.എം.എസ് അക്കാദമിയിൽ നടന്ന ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് പ്രഥമ ദേശീയ സംഘാടക സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കൾക്കു മുമ്പ് ഇന്ത്യയിൽ മറ്റൊരു ജനവിഭാഗവും ഇല്ലെന്നാണ് അവരുടെ വാദം. ആദിവാസികളെ വനവാസികളായാണ് ആർ.എസ്.എസ് പരിഗണിക്കുന്നത്^യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.