Posted On
date_range Updated On
date_range റാങ്ക് തിളക്കത്തിൽ ഡോ. റിയ ഫാത്തിമ
നാദാപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് അവസാന വർഷ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റിയ ഫാത്തിമക്ക് കീഴടക്കാൻ സ്വപ്നങ്ങളേറെ. സിവിൽ സർവിസ് രംഗത്തേക്ക് ചുവടുവെക്കാൻ മോഹമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ പി.ജി ചെയ്യാനാണ് ആദ്യ ശ്രമം.
കോഴിക്കോട് മെഡിക്കൽ കോളജിൽ എം.എസ് ഓർത്തോ വിഭാഗം മൂന്നാം വർഷം പി.ജിക്കു പഠിക്കുന്ന ഡോ. മുഹമ്മദ് സാജിദാണ് ഭർത്താവ്. പുതിയാടത്തിൽ ഇബ്രാഹിമിന്റെയും തലായി പുത്തൻപീടികയിൽ റുക്സാനയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.