ഇനിയും കിറ്റ്​ വാങ്ങാനുള്ളത്​ 30 ലക്ഷത്തോളം കാർഡ് ഉടമകൾ; വ്യാഴവും, വെള്ളിയും റേഷൻ കടകൾ പ്രവർത്തിക്കും

തിരുവനന്തപുരം: ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കാൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. ബുധനാഴ്​ചവരെ 50 ലക്ഷത്തോളം കിറ്റ്​ വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ വാങ്ങാനുണ്ട്.

കിറ്റ്​ ലഭ്യത ഉറപ്പാക്കാൻ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ഭക്ഷ്യമന്ത്രിയുടെ ഓഫിസിൽ പ്രത്യേക സെൽ രൂപവത്​കരിച്ചു. വ്യാഴാഴ്​ച 9446443064, 7907762654, 9656586069 നമ്പറുകളിലും വ്യാഴാഴ്​ച 7012600086, 8921500553, 8330805595 നമ്പറുകളിലും ബന്ധപ്പെടാം.

Tags:    
News Summary - Ration shops will be open on Thursdays and Fridays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.