Posted On
date_range Updated On
date_range ഇന്നും നാളെയും റേഷൻകടകൾ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും മേയ് മൂന്ന്, നാല് തീയതികളിൽ അവധി പ്രഖ്യാപിച്ചു. സാധനങ്ങളോ, സാനിറ്റൈസറോ എത്തിക്കേണ്ടതായ കടകൾക്ക് ആവശ്യമെങ്കിൽ തിങ്കളാഴ്ച തുറക്കാം.
അഞ്ചാം തീയതിമുതൽ മുൻഗണനാ വിഭാഗത്തിനുള്ള സൗജന്യഭക്ഷ്യകിറ്റ് വിതരണം തുടരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.