അ​ന​ന്തു

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ യു​വാ​വി​നെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. കൊ​ക്ക​യാ​ർ വ​ട​ക്കേ​മ​ല തു​ണ്ടി​യി​ൽ മേ​മു​റി അ​ന​ന്തു​വി​നെ​യാ​ണ്​ (24) മു​ണ്ട​ക്ക​യം പൊ​ലീ​സ് ക​ർ​ണാ​ട​ക​യി​ലെ ഉ​ടു​പ്പി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ര​ണ്ടു​മാ​സം മു​മ്പ്​ പീ​ഡി​പ്പി​ച്ച്​ മു​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ടു​പ്പി​യി​ൽ ഉ​െ​ണ്ട​ന്ന്​ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ അ​വി​ടെ​യെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ക​ഞ്ചാ​വ്​ കേ​സു​ക​ളി​ലും പെ​രു​വ​ന്താ​നം എ​സ്.​ഐ​യെ മ​ർ​ദി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​െ​ണ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. എ​സ്.​ഐ എ​ൽ​ദോ, എ.​എ​സ്.​ഐ മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജു, ജി​റ്റോ എ​ന്നി​വ​ർ അ​റ​സ്​​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT