Posted On
date_range Updated On
date_range രമിത്ത് വധം: രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍
തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് രണ്ട് സി.പി.എം പ്രവര്‍ത്തകരെ കണ്ണൂര്‍ ടൗണ്‍ സി.ഐ കെ.വി. വേണുഗോപാലിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരെയും അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തില്‍ ചോദ്യംചെയ്തുവരുകയാണ്. തിരിച്ചറിഞ്ഞ ഒമ്പത് പ്രതികളില്‍പെട്ടവരാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ ഹാജരാക്കാമെന്ന പാര്‍ട്ടി കേന്ദ്രങ്ങളുടെ നിര്‍ദേശം തള്ളിയ പൊലീസ് ആസൂത്രിത നീക്കത്തിലാണ് ഇവരെ വലയിലാക്കിയതെന്നറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.