സംസ്ഥാനത്ത് ഐ.എ.എസ്-ഐ.പി.എസ് പോര് -ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പരസ്പരം പോരടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സെക്രട്ടേറിയറ്റില്‍ ഒരു കാര്യവും നടക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

കെ.എം ഏബ്രഹാമിനെതിരായ വിജിലന്‍സ് നടപടിയെ കുറിച്ച് വിവരിക്കുമ്പോഴാണ് ഐ.എ.എസ്--ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പോരിനെ കുറിച്ച് പറഞ്ഞത്. പ്രതിപക്ഷം ഉന്നയിച്ച ചിലകാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. നടപടികളില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - ramesh chennithala on ias,ips dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.