ഒല്ലൂർ പൂച്ചിന്നിപ്പാടത്തേക്ക് പോകുന്ന വഴിയിൽ പൊട്ടിവീണ റെയിൽവേ ലെവൽ ക്രോസ് ബാർ
Posted On
date_range Updated On
date_range ലെവൽ ക്രോസ് ബാർ പൊട്ടിവീണു; ഗതാഗതം തടസപ്പെട്ടു
ഒല്ലൂർ (തൃശൂർ): പൂച്ചിന്നിപ്പാടത്തേക്ക് പോകുന്ന വഴിയിലെ റെയിൽവേ ലെവൽ ക്രോസ് ബാർ ഇന്നലെ രാത്രി പൊട്ടിവീണു. ഇതോടെ ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു.
മുമ്പ് വാഹനമിടിച്ച് പൊട്ടിയ ഭാഗം വെൽഡ് ചെയ്തുവെച്ചിരിക്കുകയാണ്. ഈ ഭാഗമാണ് പൊട്ടിവീണത്.
സംഭവത്തെ തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചു. മുമ്പും പലതവണ ലെവൽ ക്രോസിന് തകരാർ സംഭവിച്ച് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.