രാഹുലിൻെറ പര്യടനം 16 മുതല്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി 16,17 തീ​യ​തി​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന അ​ദ്ദേ​ഹം 16ന് ​രാ​വി​ലെ 10ന് ​പ​ത്ത​നാ​പു​ര​ത്തും 11.30ന് ​പ​ത്ത​നം​തി​ട്ട​യി​ലും വൈ​കു​ന്നേ​രം നാ​ലി​ന്​ ആ​ല​പ്പു​ഴ​യി​ലും ആ​റി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തും പൊ​തു പ​രി​പാ​ടി​ക​ളി​ല്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ടും. 17ന് ​വ​യ​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തും.

Tags:    
News Summary - Rahul Gandhi's Kerala visit- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.